Kavu where this Theyyam is performed

Athiralan Theyyam

അണ്ടലൂർ കാവിലും കനകത്തൂർ കാവിലും ഉള്ള അതിരാളാൻ ഭഗവതി തെയ്യമാണ് (സീത തെയ്യമാണ്) എങ്കിൽ ഈ  അതിരാളാൻ തെയ്യം പുരുഷ സങ്കലപ്പത്തിലുള്ളതാണ്. കൂടാതെ ആദിമൂലിയാടൻ ദൈവം ഉള്ളിടത്തൊക്കെ ഈ ദേവത കൂടെയുണ്ടാകും. 

Videos

Chat Now
Call Now