 
                            ബീരൻ തെയ്യം
തുളുനാട്ടിലെ ബീരൻ തെയ്യം (വീരൻതെയ്യം)
മൊട്ടതാടി ഉണ്ടച്ചി അമ്മ തറവാട്,കാലിക്കടവ്, കാഞ്ഞങ്ങാട്. Mottathadi undachi Amma Thravadu, kalikkadavu, Paraklayi Kanjangad.
ഒരിക്കൽ രണ ദേവതയായ പുതിയ ഭഗവതി, ഭദ്രകാളിയോടൊപ്പം സഞ്ചരിക്കുബോൾ വഴിയരികിൽ കുളത്തിൽ ഒരു ബ്രാഹ്മണൻ കുളിക്കുകയായിരുന്നു, തളിപ്പറമ്പ്അപ്പന് നെയ്യാമൃതും കൊണ്ട് പോകുകയായിരുന്ന ആ ബ്രാഹ്മണനുമായി രക്തദാഹിയായ പുതിയഭഗവതി ചങ്ങാത്തം കൂടുകയും പിന്നീട് ബ്രഹ്മണന്റെ തലയറുത്തു രക്തം കുടിക്കുകയും ചെയ്തു എന്നാണ് ഒരു ഐതീഹ്യം. അങ്ങനെ ബ്രാഹ്മണൻ ദൈവ കരുവായി മാറി. വീരൻ( ബീരൻ )തെയ്യംഎന്ന ദൈവകോലമായി.( തുളുനാട്ടിലെ ബീരൻ തെയ്യം.)
Videos
No videos found.
