Kavu where this Theyyam is performed

Karinkali Bhagavathi Theyyam I Karimkaliyamma Theyyam I Karinkali Pothi Theyyam

കരിങ്കാളി ഭഗവതി തെയ്യം 

ശിവന്റെ തിരുനെറ്റിയിൽ നിന്നും അസുരകുലത്തെ ഒടുക്കുവാൻ പിറന്ന ഉഗ്രമൂർത്തിയായ കാളിമാതാവ്. ഈരെട്ടു കരവും കരങ്ങളിൽ ആയുധങ്ങളുമായി വേതാളപ്പുറമേറുന്ന കരിങ്കാളിയുടെ വർണ്ണന തോട്ടം പാട്ടിൽ വരച്ചു കാട്ടുന്നു. 

Videos

Chat Now
Call Now