Karinthiri Kannan Nair Theyyam

Description
KARINTHIRI KANNAN NAIR കരിന്തിരി കണ്ണന്‍ നായര്‍ :
കുറുമ്പ്രാന്തിരി വാണവരുടെ പൈക്കിടാങ്ങളെ കശാപ്പ് ചെയ്തു പശുക്കളെ വകവരുത്താനിറങ്ങി അവരാല്‍ കൊല ചെയ്യപ്പെട്ട തെയ്യമാണ് കരിന്തിരി കണ്ണന്‍ നായര്‍. പുലി തെയ്യങ്ങളുടെ കൂടെ ഈ തെയ്യവും കെട്ടിയാടിക്കുന്നുണ്ട്.
പുലികളെ വക വരുത്തുവാന്‍ പോയ നായരെ കാണാതെ പരിഭ്രമിച്ച വാണവര്‍ തന്റെ ഇഷ്ടദേവിയായ രാജ രാജേശ്വരി തുളൂര്‍ വനത്ത് ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി പുലികണ്ടന്‍ പരമേശ്വരന്‍ ആണെന്നും പരമേശ്വരനാല്‍ കൊല്ലപ്പെട്ട “കരിന്തിരി കണ്ണന്‍ നായര്‍” ദൈവക്കരുവായെന്നും എന്റെ അരികത്ത് ഒരു ദൈവ മന്ദിരം പണിത് അവിടെ കുടിയിരുത്തിയാല്‍ കഷ്ട ദോഷങ്ങള്‍ അകലുമെന്നും വാണവരോട് പറഞ്ഞുവത്രേ. ദേവിയുടെ അരുളപ്പാടു സ്വീകരിച്ചു വാണവര്‍ അവിടെ ക്ഷേത്രം പണിയുകയും ദൈവക്കോലങ്ങള്‍ കെട്ടിയാടിക്കുകയും ചെയ്തു.
കരിന്തിരി കണ്ണന്‍ നായര്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=ljdRlNCYacw
കടപ്പാട്: സതീഷ് കുമാര്‍
Description
KARINTHIRI KANNAN NAIR :
Karinthiri Kannan Nair was killed by Kurumprantiri Vanavas who slaughtered their calves and killed them. This Theiya is also fighting with the Tiger Theiyas.
Panicked not to see the Nairs who had gone to kill the tigers, Vanavar meditated in his mind on his favorite goddess, Raja Rajeshwari Tulur Vanat Bhagwati. He told the devotees that the goddess Pulikandan who appeared in the dream was Parameswaran and that “Karinthiri Kannan Nair” who was killed by Parameswaran was the god’s calf and that if they built a god temple near me and settled there, all the evils would be removed. Accepting the advice of the goddess, the Vanavas built a temple there and tied the god’s poles.
To watch the video of Karintiri Kannan Nair Theiyat:
http://www.youtube.com/watch?v=ljdRlNCYacw
Credit: Satish Kumar
Kavu where this Theyyam is performed
Theyyam on Medam 11-15 (April 24-28, 2024)
Theyyam on Makaram 28-29-Kumbam1 (Februay 11-14, 2024)
Theyyam on Meenam 25 (March 07, 2024)
Theyyam on Kumbam 11-13 (February 24-26, 2024)
Theyyam on Dhanu 25-28 (January 10-13, 2024)
Theyyam on Makaram 25-28 (February 08-11, 2024)
Theyyam on Medam 05-08 (April 18-21, 2024)
Theyyam on Medam 02-05 (April 15-18, 2024)
Theyyam on Makaram 04-07 (January 18-21, 2024)
Theyyam on Vrischikam 08-11 (November 24-27, 2023)
Theyyam on Dhanu 20-23 (January 05-08, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Dhanu 25-28 (January 10-13, 2024)
Theyyam on Makaram 23-24 (February 05-06, 2024)
Theyyam on Vrischikam 21-24 (December 07-10, 2023)
Theyyam on Kumbam 12-14 (February 25-27, 2016)
Theyyam on Medam 03-06 (April 16-19, 2024)
Theyyam on Edavam 04-05 (May 18-19, 2024)
Theyyam on Makaram 22-25 (February 05-08, 2024)
Theyyam on Makaram 15-20 (January 29-February 03, 2025)
Theyyam on Kumbam 10-14 (February 23-27, 2024)
Theyyam on Meenam 06-11 (March 19-24, 2024)
Theyyam on Medam 02-05 (April 15-18, 2017)
Theyyam on Makaram 21-25 (February 04-08, 2024)
Theyyam on Kumbam 25 – Meenam 3 (March 09-16, 2024)
Theyyam on Dhanu 20-25 (January 05-10, 2024)
Theyyam on Kumbam 10-15 (February 23-28, 2024)