Kavu where this Theyyam is performed

Kattu Chirakkal Bhagavathi Theyyam

തുളു വനത്തിൽ പാർത്തിരുന്ന ചേണിച്ചേരി നായർ കൃഷ്ണപഞ്ചമി  രാത്ര കാട്ടിൽ നായാടുമ്പോൾ കണ്ടുമുട്ടിയ മൂർത്തിയാണ് കാട്ടുചിറക്കൽ ഭഗവതി. കാരണവർ ഭഗവതിയെ കൂടെ കൊണ്ടുവന്നു കുടിയിരുത്തി. 

Videos

Chat Now
Call Now