Kavu where this Theyyam is performed

Kattumudantha Theyyam / Kattumudanthemma Theyyam

കാട്ടുമുടന്ത തെയ്യം

വനദൈവ സങ്കൽപ്പത്തിൽ കെട്ടിയാടുന്ന ദേവതയാണ് കാട്ടുമുടന്ത. ശിവാംശമായ മുടന്തേമ കാടു കാക്കുന്ന ദേവതയാണെന്നാണ് പൊതുവെ വിശ്വസിച്ച് പോരുന്നത്. പല വിധ രോഗങ്ങൾക്കുള്ള രോഗ നിവാരിണി ദേവിയായും കാട്ടുമുടന്തയെ ആരാധിച്ചു വരുന്നു.

Videos

Chat Now
Call Now