Kolachan Daivam Theyyam

Kolachan Daivam Theyyam

Description

Kolachan Daivam Theyyam

കോലാച്ചൻ തെയ്യം അഥവാ (കാർന്നോൻ തെയ്യം )

ആയന്മാരുടെ അഥവാ കോലാന്മാരുടെ ഗുരു കാരണവരാണ് കോലാച്ചൻ തെയ്യം. മനുഷ്യൻ വിവിധ ഗോത്രങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ ഗോപാലകന്മാരുടെ കാരണവായിരുന്നു കോലാച്ചൻ.

അദ്ദേഹത്തിന്റെ മരണത്തോടെ കോലാച്ചൻ കാർന്നോൻ തെയ്യമായി കെട്ടിയാടിത്തുടങ്ങി. കോലാൻ വിഭാഗക്കാരുടെ കഴകങ്ങളിൽ ഈ തെയ്യം ആദ്യം തന്നെ കെട്ടിയാടാറുണ്ട്.  ഈ വിഭാഗത്തിൽ മരിച്ചു പോയ ഗുരു കാരണവന്മാരെയെല്ലാം കോലാച്ചൻ തെയ്യം പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.   വണ്ണാൻ സമുദായത്തിൽ പെട്ടവരാണ് കോലധാരികൾ.അഞ്ഞൂറ്റാൻ മാരും കോലം ധരിക്കാറുണ്ട്

Kolachan daivam
http://www.youtube.com/watch?v=PwuFn8UehPw
Source: theyyam ritual (vengara.com)

 

Description

KOLACHAN THEYYAM

Kolachan daivam
http://www.youtube.com/watch?v=PwuFn8UehPw
Source: theyyam ritual (vengara.com)

Kavu where this Theyyam is performed

Theyyam on Kumbam 12-19 (February 25-March 03, 2024)

Theyyam on Vrischikam 16-17 (December 02-03, 2023)

Theyyam on Makaram 07-08 (January 21-22, 2024)

Theyyam on Vrischikam 11-12 (November 27-28, 2017)

Kasaragod Trikaripur Kannamangalam Kazhakam Perumkaliyattam-2010

Scroll to Top