Kutti Theyyam / Thiriyunna Theyyam

Description
KUTTI THEYYAM / THIRIYUNNA THEYYAM കുട്ടി തെയ്യം (തിരിയുന്ന തെയ്യം):
കണ്ണപുരം മൊട്ടമ്മലിനടുത്ത് പെരുന്തോട്ടം നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടി തെയ്യം. വേണ്ടത്ര ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ലാതെ രംഗത്ത് വരുന്ന ഒരു തെയ്യമാണിത്. ഈ തെയ്യം ഏകദേശം ഒരു മണിക്കൂറിനടുത്തോളം തന്റെ ശരീരം കാലു കൊണ്ട് വട്ടം കറക്കുന്നത് കാരണമാണ് ഈ പേര് ലഭിക്കാനിടയായത്. ഈ സമയത്ത് ചെണ്ടമേളം അതിന്റെ പാരമ്യതയില്‍ ആയിരിക്കും. കണ്ണിനു വിസ്മയവും കുളിര്‍മ്മയും നല്‍കുന്ന ഈ അപൂര്‍വ ദൃശ്യം കാണേണ്ടത് തന്നെയാണ്.
കുട്ടി തെയ്യത്തിന്റെ വെള്ളാട്ടം കാണാന്‍:
http://www.youtube.com/watch?v=hD71EEeL4qk
Source: Our own kannur
കുട്ടി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=XC3Qp3e-4GI
Source: Theyyams from malabar
KUTTI THEYYAM / THIRIYUNNA THEYYAM Kutty Theyam (Revolving Theyam):
Kutti Theiyam is a Theiyam that hangs in Perunthottam Neeliyar Fort near Kannapuram Motammal.
This is a theme that comes without enough adornments or ornaments. This name is derived from the fact that this Theyam circles his body with his legs for almost an hour. Chendamela will be at its peak during this time. This rare scene is a must see that gives awe and chill to the eyes.
To watch Kutty Theiyat’s Vellatta:
http://www.youtube.com/watch?v=hD71EEeL4qk
Source: Our own Kannur
Watch the video of Kutty Theiyat:
http://www.youtube.com/watch?v=XC3Qp3e-4GI
Source: Theyyams from Malabar
Kavu where this Theyyam is performed
Theyyam on Makaram 01-03 (January 15-17, 2024)
Theyyam on Makaram 11-13 (January 25-27, 2024)
Theyyam on Makaram 05-07 (January 19-21, 2024)
Theyyam on Vrischikam 15-17 (December 01-03, 2023)
Theyyam on Vrischikam 13-15 (November 29-30-December 01, 2023)
Theyyam on Makaram 01-05 (January 15-19, 2024)
Theyyam on Kumbam 27-29 (March 11-13, 2024)
Theyyam on Makaram 19-21 (February 02-04, 2024)
Theyyam on Vrischikam 11-13 (November 27-29, 2023)
Theyyam on Kumbam 20-22 (March 04-06, 2024)
Theyyam on Meenam 08-10 (March 22-24, 2024)
Theyyam on Meenam 12-14 (March 26-28, 2024)
Theyyam on Medam 05-06 (April 18-19, 2024)
Theyyam on Kumbam 08-11 (February 21-24, 2024)