Kavu where this Theyyam is performed

Thalswaroopam Theyyam / Thalachara Daivam Theyyam

മുച്ചിലോട്ടു കാവിൽ കെട്ടിയാടുന്ന തലച്ചിറോൻ തെയ്യം മുച്ചിലോടൻ പടനായരുടെ മരണാനന്തര കോല സ്വരൂപമാണ്. മുച്ചിലോട്ടു ഭഗവതിയുടെ ആദ്യ മനുഷ്യ ജന്മമായ ബ്രാഹ്മണ കന്യകക്ക് അഗ്നിപ്രവേശനത്തിന് തൂത്തികയിലെ എന്ന മുഴുവൻ  പകർന്നേകിയ ഉദാരമതിയായിരുന്നു മുച്ചിലോടൻ. അതെ മുച്ചിലോടനാണ് ഭഗവതി ആദ്യമായി ദർശനം നൽകിയത്. മരണ ശേഷം ഉത്തമഭക്തനായ മുച്ചിലോടൻ തൽസ്വരൂപം (തലച്ചറ) തെയ്യമായി അറിയപ്പെട്ടു. 

THALACHARA THEYYAM

മുച്ചിലോട്ടമ്മയെ ഉപാസിച്ചു സിദ്ധനായ ആളാണ് തലച്ചറോൻവാണിയ സമുദായത്തിന്റെ ആരാധ്യരാണ് ഇവർ

തലച്ചിറവന്‍ തെയ്യം കാണാന്‍:
http://www.youtube.com/watch?v=a2h2AVirESo
പ്രിയേഷ് എം.ബി.

Videos

Chat Now
Call Now