Uchoolikadavath Bhagavathi Theyyam

Description
Uchoolikadavath Bhagavathi Theyyam
AYITTI BHAGAVATHI (UCHOOLIKADAVATH BHAGAVATHI ആയിറ്റി ഭഗവതിയും ഉച്ചൂളികടവത്ത് ഭഗവതിയും:
ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും. ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുപേരും ചങ്ങാതികളായി മാറി. എന്നാല്‍ ഇവര്‍ രണ്ടും പേരും ഒരേ ദേവിമാരാണെന്ന അഭിപ്രായവും ഉണ്ട്. ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നാണു ആ അഭിപ്രായക്കാര്‍ പറയുന്നത്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്.
മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. ഇവര്‍ക്ക് ‘പത്തുകൊറെ നാന്നൂറ്’ തെയ്യങ്ങളുണ്ട്. നാന്നൂറില്‍ പത്തു കുറഞ്ഞാല്‍ മുന്നൂറ്റി തൊണ്ണൂറ്. ഇവരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണത്രെ. എല്ലാവര്‍ഷവും കുംഭമാസം പതിനഞ്ചിന് ആരംഭിച്ചു നാലു നാള്‍ നീണ്ടു നില്‍ക്കുന്ന താനത്തെ ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ഇവരുടെ പതിനൊന്ന് മുകയത്താനത്തിന്റെയും കേന്ദ്രം ചെറുവത്തൂരിനടുത്തുള്ള കാടങ്കോടു പുന്നക്കാല്‍ ഭഗവതി താനമാണ്. ആയിറ്റി ഭഗവതി പയ്യക്കാല്‍ ഭഗവതി, പുന്നക്കാല്‍ ഭഗവതി എന്നീ ഗ്രാമ പേരുകളിലും അറിയപ്പെടുന്നുണ്ട്. കൂടാതെ ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്. വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പമാണുള്ളത്.
ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായതു. ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടു.
Kavu where this Theyyam is performed
Theyyam on Dhanu 16-17 (January 01-02, 2024)
Theyyam on Dhanu 16-18 (January 01-03, 2024)
Theyyam on Makaram 21-22 (February 04-05, 2025)
Theyyam on Meenam 26-27 (April 09-10, 2024)
Theyyam on Kumbam 22-25 (March 06-09,2024)
Theyyam on Meenam 30 – Medam 04 (April 13-17, 2024)
Theyyam on Makaram 06-11 (January 19-24, 2025)
Theyyam on Edavam 13-14 (May 27-28, 2024)
Theyyam on Meenam 15-16 (March 29-30, 2024)
Theyyam on Thulam 23-25 (November 09-11, 2023)
Theyyam on Thulam 24-28 (November 10-14, 2023)
Theyyam on Makaram 22-23 (February 05-06, 2025)
Theyyam on Makaram 21-28 (February 04-11, 2014)
Theyyam on Medam 26-27 (May 09-10, 2024)
Theyyam on (April 13-14, 2025)
Theyyam on Medam 22-25 (May 05-08, 2024)
Theyyam on Makaram 11-12 (January 25-26, 2025)
Theyyam on Makaram 28-29 (February 10-11, 2025)
Theyyam on Meenam 26-30 (April 08-12, 2024)
Theyyam on Kumbam 13-14 (February 25-26, 2025)
Theyyam on Thulam 30-Vrischikam 01 (November 16-17, 2023)
Theyyam on Makaram 22-27 (February05-10, 2010)
Theyyam on Medam 03-04 (April 16-17, 2024)
Theyyam on Meenam 22-23 (April 05-06, 2024)
Theyyam on Meenam 17-18 (March 30-31, 2024)
Theyyam on Thulam 28-29 (November 14-15, 2023)
Theyyam on Medam 19-20 (May 02-03, 2025)
Theyyam on Edam 03-04 (May 17-18, 2025)
Theyyam on Vrischikam 01-02 (November 17-18, 2017)
Theyyam on Vrischikam 22-23 (December 08-09, 2017)
Theyyam on Thulam 12-13 (October 29-30, 2023)
Theyyam on (January 12-14, 2017)
Theyyam on Kumbam 21-28 (March 05-12, 2025)
Theyyam on Meenam 20-21 (April 02-03, 2024)