 
                            Uthiralan Theyyam / Uthirala Pothi / Uthirala Bhagavathi / Rudirapalan Theyyam / Rudhiralan Theyyam
ഉതിരാളൻ തെയ്യം / രുധിരപാലൻ തെയ്യം
ഉതിരാളൻ എന്നും പറയും. ഈ തെയ്യം ഇറങ്ങിയാൽ കുളിച്ചെഴുന്നള്ളത്ത് എന്നൊരു പ്രധാന ചടങ്ങുണ്ട്. മണത്തണ പ്രദേശത്തെ കുട്ടിനമ്പർ എന്നൊരു ബാലനാണ് രുദ്ധിരപാലൻ എന്ന ദൈവക്കരുവായി മാറിയത് എന്ന് ഐതിഹ്യം.
സാധാരണ നീലകരിങ്കാളി ഉള്ള സ്ഥലത്തു ആണ് ഒപ്പം ഉണ്ടാവുക
ഇറങ്ങി കഴിഞ്ഞാൽ നേരെ നോക്കില്ല തെയ്യം ഒരു വശത്തെക്കു തിരിഞ്ഞു മാത്രം നോക്കൂ. പിറകിൽ നിന്നും കരിങ്കാളി വരുന്നുണ്ടോ എന്ന് നോക്കുന്നതാ സങ്കൽപം എന്നാണ് പറയപ്പെടുന്നത് .
 
                                                     
                                                     
                                                    