Kavu where this Theyyam is performed

വീരമ്പിനാർ തെയ്യം 

മാവിലാന്മാരുടെ പ്രധാനപ്പെട്ടൊരു നായാട്ടുദേവതയാണിത്.  കാളിയങ്കോട്ട് കെട്ടിലമ്മക്ക് ശ്രീ ഭഗവാന്റെ മനം  തെളിഞ്ഞുണ്ടായ  പൊൻമകനാണ് വീരമ്പിനാർ.

Videos

Chat Now
Call Now