Contact: 0501500517 / 0565462119 / 0502061235
Frequency: Every Year
Earlier It was done at Ajman Indian Association & Winners Club Ajman.
2024 നവംബർ 24 ഞായർ വിന്നേഴ്സ് ഓഡിറ്റോറിയം അജ്മാൻ, യുഎഇ
അഷ്ടദ്രവ്യ ഗണപതി ഹോമം – സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്
മാക്കം ഭഗവതി – പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ
ചീരു – രാജൻ മണക്കാടൻ
ചാത്തു – ഷൈജു പെരുവണ്ണാൻ
മായിലോൻ – ജയരാജൻ പെരുവണ്ണാൻ
തോറ്റം പാട്ട്
1) പ്രസൂൺ പെരുവണ്ണാൻ
2) കണ്ടോന്താർ ചന്ദ്രൻ പെരുവണ്ണാൻ
മുഖത്തെഴുത്ത് അണിയിച്ചൊരുക്കൽ –
1)പ്രേമരാജൻ പെരുവണ്ണാൻ
2) ബിജു നടുവിൽ വിഷ്ണുമൂർത്തി—
കുഞ്ഞിരാമൻ പണിക്കർ ശാസ്തപ്പൻ —
അർജുൻ പണിക്കർ ഗുളികൻ —
പ്രകാശൻ പണിക്കർ കർമ്മി—
നാറാത്ത് ബാലകൃഷ്ണൻ പെരുമലയൻ മുഖത്തെഴുത്ത് തെയ്യം സഹായി–
ഉത്തമൻ പണിക്കർ ഇരിട്ടി തോറ്റംപാട്ട് മുഖത്തെഴുത്ത് തെയ്യം സഹായി–
വിജേഷ് കോമരം – വിജേഷ്
24-11-2024 ഞായർ പുലർച്ചെ 4 മണി സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം 6 am ശാസ്തപ്പൻ വെള്ളാട്ടം 7.30 am
വിഷ്ണുമൂർത്തി തോറ്റം 9 am
ഗുളികൻ ദൈവത്തിന്റെ കൊട്ടിപാടൽ 10 മണി മുതൽ
മാക്കം തോറ്റം 1.30 pm
ആദരസഭ 2.30 pm
ശാസ്തപ്പൻ ദൈവം പുറപ്പാട് 4 pm
വിഷ്ണു മൂർത്തിയുടെ പുറപ്പാട് 5.30 pm
ഗുളികൻ ദൈവം പുറപ്പാട് 6.30 pm
ചാത്തുവിന്റെ പുറപ്പാട് 7.30 pm
മാക്കം പുറപ്പാട്.
കരിയിടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപനം