Theyyam on this Kavu:

Frequency: After 400 Years

39 Theyyams

തൃക്കരിപ്പൂർ കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയിൽ ഭഗവതി ക്ഷേത്രത്തിൽ നീണ്ട 400 വർഷങ്ങൾക്ക് ശേഷം പ്രതിഷ്ഠാ കലശമഹോത്സവവും പെരുംകളിയാട്ടവും നടക്കും 2027 മെയ് മാസം 9 മുതൽ 14 വരെ നടക്കുന്ന മഹോത്സവത്തിന്റെ ആഘോഷകമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന് സെപ്റ്റംബർ 20 ഞായർ വൈകുന്നേരം 5 മണിക്ക് ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കും.39 ഓളം തെയ്യക്കോലങ്ങൾ കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടും.

പടിഞ്ഞാറ്റയിൽ ഭഗവതി ക്ഷേത്രം കോയോങ്കര
പെരുങ്കളിയാട്ടം

2027 മെയ്‌ 10 മുതൽ 14 വരെ

കെട്ടിയാടുന്ന ആരാധനമൂർത്തികൾ

ചിങ്കം

കമ്മിയമ്മ
പരാളിയമ്മ
വണ്ണാത്തി ഭഗവതി
ആനാടില്‍ ഭഗവതി

വണ്ണാന്‍ തറവാട്

പടിഞ്ഞാറ്റയില്‍ ഭഗവതി
വെളുത്ത ഭൂതം
അങ്കക്കുളങ്ങര ഭഗവതി
കന്നിക്കൊരുമകന്‍
വേട്ടയ്‌ക്കൊരുമകന്‍
ഊര്‍പ്പഴശ്ശി
പുതിയ ഭഗവതി
മാഞ്ഞാളമ്മ
പടവീരന്‍
കറുത്തഭുതം
വീരന്മാര്‍
നാഗകന്യ
നാഗരാജാവ്
തെക്കന്‍കരിയാത്തന്‍
കുറവന്‍-കൂത്ത്
കരിവേടന്‍
പാണ്ഡിവീരന്‍
മണികണ്ഠന്‍

വേലന്‍

കുണ്ടോറച്ചാമുണ്ഡി
പുള്ളിക്കുറത്തിയമ്മ
കൂടെയുള്ളോര്‍
അയ്യന്‍പരവ

മലയസമുദായം

രക്തചാമുണ്ഡി
മടയില്‍ ചാമുണ്ഡി
ഘണ്ടാകര്‍ണ്ണന്‍
ഉച്ചിട്ട
ഭൈരവന്‍
പൊട്ടന്‍തെയ്യം
വിഷ്ണുമൂര്‍ത്തി
കരുവാള്‍
ഗുളികന്‍
ഉച്ചക്കുട്ടി
പൂക്കുട്ടി
രാക്കുട്ടി
തീക്കുട്ടി
കുട്ടിച്ചാത്തന്‍

Photos/ Notice

Videos

Chat Now
Call Now