Frequency: Yearly
കീച്ചേരി ചിറകുറ്റി പുതിയ കാവ് (വയലിലെ കോട്ടം )കളിയാട്ടം
തീയതി ധനു 26,27,28,29
🕉️ധനു 26
ജനവരി 10 :കളിയാട്ടാരംഭം
തോറ്റങ്ങൾ
🕉️ധനു 27
ജനവരി 11 :പുലർച്ചെ തൊട്ടുങ്കര ഭഗവതി, വീരകാളി, പുതിയ ഭഗവതി, ഭദ്രകാളി, അമ്പലത്തിൽ വൈകുന്നേരം ആര്യ പൂങ്കന്നി തോറ്റം
വൈകുന്നേരം വടക്കേകാവിൽ രക്തചാമുണ്ഡി തോറ്റം, സന്ധ്യക്ക് വഡേശ്വരം ശിവ ക്ഷേത്രത്തിൽ നിന്നും പഞ്ചുരുളിയമ്മയുടെ കുളിച്ചുവരവ്,
രാത്രി വിഷ്ണുമൂർത്തി തോറ്റം, പഞ്ചുരുളി അമ്മ തോറ്റം
🕉️ധനു 28
ജനവരി 12 :
രാവിലെ പഴശ്ശിപോതി, വടക്കേകാവിൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, 3മണിക്ക് പഞ്ചുരുളിയമ്മ, സന്ധ്യക്ക് ഇളംകോലം, രാത്രി പഞ്ചുരുളി അമ്മയുടെ ആലിന്മേൽ കയറ്റൽ ചടങ്ങ്
🕉️ധനു 29
ജനവരി 13:
പുലർച്ചെ വലിയ തമ്പുരാട്ടി (തായ്പരദേവത)
രാവിലെ 5ന് ബപ്പിരിയനും പൊറാട്ടും,
രാവിലെ 9മണിക്ക് ആര്യപൂങ്കന്നി അമ്മ .
വൈകുന്നേരം വടക്കെ കാവിൽ ഗുരുസി തർപ്പണം
Photos/ Notice
Videos
No videos found.