Theyyam on this Kavu:

Contact: 9074968188 / 8078421430

കണ്ണാടിപറമ്പ് കൊറ്റാളി
ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരിയടിയന്തരം( നടയരി) 27.10.2025 ന് തിങ്കളാഴ്ച നടക്കും
രാവിലെ 8.00 ന് പാളത്ത് കഴകപ്പുരയിൽ നിന്നും തിരുവായുധം എഴുന്നള്ളത്ത്.
രാവിലെ 10മണിക്ക് പാലു അരിയും കയറ്റുന്നതോടെ പുത്തരിയടിയന്തരത്തിന് തുടക്കം കുറിക്കും 11.30ന് ഭക്തജനങ്ങൾ ദേവിസമക്ഷത്തിൽ പാചകം ചെയ്തു സമർപ്പിക്കുന്ന നടയരി(പൊങ്കാല)സമർപ്പണം നടക്കും തുടർന്ന് മുഴുവൻ ഭക്തജനങ്ങൾക്കും ദേവിയുടെ പ്രസാദമായ പ്രസാദസദ്യയും ഉണ്ടാകും മൂന്ന് ദിവസത്തെ വ്രത ശുദ്ധിയോടെ മുഴുവൻ ഭക്തജനങ്ങൾക്കും നടയരിയിൽ പങ്കെടുക്കാവുന്നതാണ്. നടയരി സമർപ്പണത്തിനു സാധനങ്ങൾആവിശ്യമുണ്ടെങ്കിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ബന്ധപെടുക
നടയരി സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 9 30 ന് തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്

Photos/ Notice

Videos

Chat Now
Call Now