Theyyam Knowledge Quiz
Test your knowledge about Theyyam, sacred groves (*Kaavus*), and Kerala’s living traditions. Answer all questions and see your score at the end!
Results
Congratulation You Passed the Quiz
Sorry You Failed The Quiz
#1. അണിയാഭരണങ്ങൾ കൊണ്ട് മറക്കപ്പെടാത്ത ശരീരഭാഗങ്ങൾ നിറങ്ങൾ കൊണ്ട് ചിത്ര പണി ചെയ്യുന്നതിനെ എന്ത് പറയുന്നു?
#2. തെയ്യ ചിട്ടകളിൽ മുഖ്യസ്ഥാനം മുഖത്തെഴുത്തിനും മെക്കെഴുത്തിനുമുണ്ടെന്നു തെളിയിക്കുന്ന ചൊല്ല് ഏതാണ് ?