Kavu where this Theyyam is performed

Brahmancheri Bhagavathi Theyyam / Pramancheri Bhagavathi Theyyam

വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം മഹേശ്വരന്റെ തൃക്കണ്ണില്‍ നിന്നും ഉദയം ചെയ്ത ഘോരസ്വരൂപിണിയാണ്.

പുറമന്‍ചേരിക്കാവില്‍ ആദ്യം കുടികൊണ്ടതിനാല്‍ പുറമഞ്ചേരി ഭഗവതി എന്നും പിന്നീടത്‌ പ്രമഞ്ചേരി, ബ്രഹ്മഞ്ചേരി എന്നും അറിയപ്പെട്ടു

Videos

Chat Now
Call Now