Gurukkal Theyyam / Gurikkal Theyyam / Kurikkal Theyyam

Description
Gurukkal Theyyam / Gurikkal Theyyam / Kurikkal Theyyam
GURUKKAL ഗുരുക്കള്‍:
കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്‍ണ്ണം നല്‍കിയതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്‍കുകയുണ്ടായി. എന്നാല്‍ അസൂയാലുക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്‍ക്കാനിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്‍ച്ചയും കോലവും കല്‍പ്പിച്ചു കൊടുത്തു.
ഗുരുക്കൾ തെയ്യം
പണ്ട് കൂടാളി എന്ന ദേശത്ത് ശംഖും പളൂങ്കും രുദ്രക്ഷവും മുദ്രകളിഞ്ഞ യോഗിക ളുണ്ടായിരുന്ന്നു അള്ളS യോഗിയും മOയോഗി എന്ന ഇരുകുലം യോഗി വർഗ്ഗത്തിർ ഒരു യോഗി കുംടുംബത്തിലായിരുന്ന ‘ കുഞ്ഞിരാമൻ യോഗിയുടെ ജനനം;കുഞ്ഞിരാമൻ നന്നേ ചെറുപ്ത്ത ൽ തന്നെ വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളം ഹൃദിസ്ഥമാക്കി കൂടാതെ അഷ്ടാംഗ യോഗവിദ്യ ശീലിച്ച് യോഗി എന്ന വാക്കിനെ അന്വർത്ഥമാക്കി അഥവാ യോഗിയായി മാറി; അദ്ദേഹം പല നാടുകൾ സന്ദർശിച്ച് ഭാഷകളെല്ല/o വശമാക്കി.ദേശ സഞ്ചാരം കഴിഞ്ഞ നന്റെ ജൻമദേശമായ കൂടാളിക്ക് തിരിച്ചെത്തിയപ്പോളാണറിഞ്ഞത്, കോലത്ത് വാഴും മന്നന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഒരു മഹാവ്യാധി പിടിപെട്ടടു എന്ന്. കോലമന്നൻ അതിവിദഗ്ദരായ പല വൈദ്യൻമാരെയും മാന്ത്രികൻ മാരെയും കൊണ്ട് മന്ത്ര തന്ത്രങ്ങൾ പ്രയോഗിച്ചിട്ട്ടും രോഗശമനം കിട്ടിയില്ല. അപ്പോഴാണ് കുട്ടാളിയിലെ കുഞ്ഞിരാമൻ യോഗിയെ ന്ന മന്ത്രികനെ കുരിച്ച് ആരേ’ പറഞ്ഞത്. ഉടനെ രാജകിങ്കരൻമാർ വന്ന് കുഞ്ഞിരാമനെയും കൂട്ടികൊട്ടാരപ്ടിക്കലെത്തി, ഒറ്റനോട്ടത്തിൽ തന്നെ കുഞ്ഞിരാമന് കാര്യങ്ങൾ മനസ്സിലായി .അദ്ദേഹം മാട ബലിയും പീ0 ബലിയും മുക്കുടാരം ഗുരുസിയും കൂക്കുട ബലിയും കഴിച്ച മാത്രയിൽ തന്നെ കോല മന്നൻ സുഖപ്പെട്ടു;രാജാവിന് മനം തെളിഞ്ഞു തിര വായ് മൊഴിഞ്ഞു ഇന്നു മുതൽ രാമനല്ല കുഞ്ഞിരാമൻ ഗുരിക്കൾ എന്നറിയപെടും എന്ന് പറഞ്ഞ കെട്ടും കിഴിയും പട്ടും വളയും നൽകി രാമനെ ആദരിച്ചു. അദ്ദേഹത്തെ അനുഗമിക്കാൻ രണ്ട് ഭടൻ മാരെ നിയോഗിച്ചു. എന്നാൽ യോഗിയുടെ കഴിവിൽ അസൂയയും സ്ഥാനഭ്രംശ ഭീതിയും തോന്നിയ കോല മന്നൻ കുഞ്ഞിരാമൻ കുരിക്കളെ വധിക്കു വാനും രഹസ്യമായി ഭടൻമാർക്ക് വിവരം കൊടുത്തിരുന്നു. അങ്ങനെ കിങ്കരൻമാർക്കൊപ്പം കുരിക്കൾ കൂടാളിത്തറയുടെ കന്നിദിക്കിലുള്ള അറ വില പറമ്പിലെത്തിയ നേരം രാജ ശാസന പ്രകാരം കുരിക്കളെ അറുകൊല ചെയ്തു;എന്നാൽ നിഷ്കളങ്കനും തികഞ്ഞ യോഗിയുമായ കുരിക്കൾ ഈശ്വരനുമായി യോഗം വന്ന് പരമപദം പ്രാപിച്ചു.ഇത് സമാന രീതിയിൽ അന്ത്യം വരിച്ച മന്ദപ്പൻ അറിഞ്ഞു.കരിക്കളേ കുരിക്കളേ എന്ന് ചൊല്ലി വിളിച്ചു, അന്ന് രണ്ട് കിട്ടിയാൽ ഒന്ന് ഒന്ന് കിട്ടിയാൽ ഒരു മുറി എന്ന പ്രകാരം ഒരു പോലെ നിലനിന്നു അല്ലേ കോ രേ….:
നാല് നാൽ പത്തെണ്ണായിരം യോഗിശ്വരൻമാരിലും മുൻപിനാലെ ന്റെ കതിരിയത്ത് രാജാവ്. കതിരിയത്ത് രാജാവിന്റെ നേർവഴി അനന്തിരവൻ കൂടാളിത്തറയ്ൽ കൃഷ്ണൻകുട്ടി കരിക്കളുടെ നേർവഴി അനന്തിരവൻ കൂടാളിത്തറയിൽ കുഞ്ഞിരാമൻ കുരിക്കള് ഞാനാകയണ്ട് കോരേ;.”,
എഴുത്തിനു കടപ്പാട് : Sajeev Kuruvat
Description
GURUKKAL:
Gurukal Theyam is a great wizard who was tricked and killed by Kolamanna’s henchmen.
Kurikkal Theiyam is the Theiyam which is associated with Kativannur Veeran Theiyam. This theyam is tied by Vannans. It was a yogi named Kunhiraman of Koodali land that the Gurus became Theiya. The king of the country once summoned Kunhiraman gurus who had studied writing, mantra and yoga and were heard all over the country. Apart from giving a handful of gold to his afflicted son Kunhiraman, he also gave him a good title to call him. But the envious people hid and stole that precious life. The Gurus fell dead in the Virgo of Puzhathiparam. The story goes that the hero of Kativannur heard the lamentations and took the gurus with him as gods. Kambadi took his hand before Palliyar and ordered a Kodiakila, Mutricha and Kolam.
Kavu where this Theyyam is performed
Theyyam on Dhanu 21-22 (January 06-07, 2024)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on Medam 09-11 (April 22-24, 2024)
Theyyam on Dhanu 21-23 (January 06-08, 2024)
Theyyam on Makaram 11-12 (January 25-26, 2025)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Makaram 01-02 (January 15-16, 2024)
Theyyam on Makaram 01-02 (January 15-16, 2024)
Theyyam on (March 29-30, 2025)
Theyyam on Dhanu 13-15 (December 29-31, 2023)
Theyyam on Meenam 12-13 (March 25-26, 2024)
Theyyam on Makaram 05-07 (January 19-21, 2024)
Theyyam on Meenam 18-20 (April 01-03, 2024)
Theyyam on Kumbam 18-20 (March 02-04, 2024)
Theyyam on Kumbam 12-14 (February 24-26, 2025)
Theyyam on Vrischikam 29-30 (December 14-15, 2024)
Theyyam on Vrischikam 10-12 (November 26-28, 2024)
Theyyam on Makaram 20-23 (February 03-06, 2024)
Theyyam on Kumbam 18-20 (March 02-04, 2025)
Theyyam on Meenam 22-24 (April 05-07, 2024)
Theyyam on 05-06 (October 22-23, 2023)
Theyyam on Medam 14-15 (April 26-27, 2025)
Theyyam on Meenam 04 (March 18, 2024)
Theyyam on Kumbam 03-05 (Febrauary 16-18, 2024)
Theyyam on Kumbam 25-27 (March 09-11, 2024)
Theyyam on Meenam 26-27 (April 09-10, 2024)
Theyyam on Makaram 16-17 (January 30-31, 2024)
Theyyam on Makaram 27-29 (February 10-12, 2024)
Theyyam on Meenam 22-23 (April 05-06, 2025)
- Kannur Mattul North Ittammal Kakkadanchal Parakkadavath Tharavadu Sree Kathivannurveeran Devasthanam
Theyyam on Makaram 08-09 (January 22-23, 2025)
Theyyam on Meenam 12-13 (March 26-27, 2025)
Theyyam on Meenam 21-24 (April 04-07, 2024)
Theyyam on Medam 14-15 (April 27-28, 2024)
Theyyam on Meenam 15-17 (March 29-31, 2024)
Theyyam on Kumbam 11-13 (February 23-25, 2025)
Theyyam on Makaram 18-20 (February 01-03, 2024)
Theyyam on Meenam 14-15 (March 28-29, 2024)
Theyyam on Makaram 17-19 (January 31-February 01-02, 2024)
Theyyam on Makaram 10-12 (January 24-26, 2020)
Theyyam on Makaram 11-12 (January 25-26, 2025)
Theyyam on Dhanu 17-19 (January 02-04, 2024)
Theyyam on Dhanu 21-22 (January 06-07, 2024)
Theyyam on Dhanu 17-18 (January 01-02, 2025)
Theyyam on Medam 15-16 (April 28-29, 2024)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Meenam 15-17 (March 29-31, 2024)
Theyyam on Makram 06-08 (January 20-22, 2024)
Theyyam on Dhanu 10-12 (December 25-27, 2017)
Theyyam on Makaram 19-24 (February 02-07, 2024)
Theyyam on Meenam 11-13 (March 25-27, 2024)
Theyyam on Makaram 27-29 (February 10-12, 2024)
Theyyam on Makaram 01-03 (January 15-17, 2024)
Theyyam on Makaram 01-03 (January 15-17, 2017)
Theyyam on Meenam 14-15 (March 28-29, 2016)
Theyyam on Makaram 24-26 (February 07-09, 2024)
Theyyam on Makaram 12-14 (January 26-28, 2024)
Theyyam on Makaram 19-22 (February 02-05, 2024)
Theyyam on Meenam 11-15 (March 25-29, 2024)
Theyyam on Kumbam 18-20 (March 02-04, 2025)
Theyyam on Dhanu 10-12 (December 26-28, 2023)
Theyyam on Edvam 03-05 (May 17-19, 2024)
Theyyam on Vrischikam 08-10 (November 24-26, 2023)
Theyyam onMeenam 16-18 (March 29-31, 2024)
Theyyam on Meenam 16-18 (March 29-31, 2024)
Theyyam on (April 21-24, 2025)
Theyyam on Makaram 30 – Kumbam 01 (February 12-13, 2017)