Kavu where this Theyyam is performed

Kattumoorthi Theyyam

കാട്ടുമൂർത്തി തെയ്യം

വന ദേവതയുടെ വിഭാഗത്തിൽ വരുന്ന തെയ്യമാണ് കാട്ടുമൂർത്തി തെയ്യം. മാവില സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്. ചൂണ്ടിയ വിരൽ കടിക്കുന്ന മൂർത്തിയും വിളിച്ചാൽ വിളിപ്പുറത്തോടിയെത്തുന്ന ദേവതയാണ്   കാട്ടുമൂർത്തി തെയ്യം.

Videos

Chat Now
Call Now