 
                            Narambil Bhagavathi Theyyam
നരമ്പിൽ ഭഗവതി
അസുരപ്പടയോട് അടരാടിയ മഹാകാളിയുടെ സഹായത്തിനു ചോരയിൽ പൊടിച്ചുണ്ടായ ദേവത. ഉഗ്ര ശക്തിയോടെ പാഞ്ഞുവരുന്ന ദേവി നാന്തക വാൾ കൊണ്ട് അസുരവരന്റെ കരൾ കൊത്തിനുറുക്കി ഭൂത ഗാനങ്ങൾക്ക് എറിഞ്ഞുകൊടുത്ത ഉഗ്രമൂർത്തിയാണത്രെ. കോട്ടക്കൽ തറവാട്ട് നായർ നരമ്പിൽ കാവിൽ കുടിയിരുത്തി. ദേവി നരമ്പിൽ ഭഗവതിയായി അറിയപ്പെട്ടു.
Photos
Videos
No videos found.
 
                                                    