Kavu where this Theyyam is performed

പൂതാടി തെയ്യം 

പുള്ളിക്കാളിയുടെ പൊൻമകനായി പിറന്നു പൂതാടി പുനത്തിൽ പ്രത്യക്ഷപ്പെട്ട ദേവതയാണ് പൂതാടിദൈവം. മുന്നൂറ്റാന്മാർ ആണ് ഈ തെയ്യം കെട്ടിയാടുന്നത്. ഈ തെയ്യത്തിന്റെ അധിഷ്ട്ടാനസ്ഥലം വയനാട്ടിലാണ്. 

Videos

Chat Now
Call Now