Karuvaal Theyyam / Karuvalamma Theyyam

Karuvaal Theyyam / Karuvalamma Theyyam

Description

Karuvaal Theyyam / Karuvalamma Theyyam

കരുവാൾ തെയ്യം / കരുവാളമ്മ തെയ്യം

കരുവാൾ ഭഗവതി തെയ്യം അവൾ ഒരു മന്ത്രമൂർത്തിയും കുട്ടിച്ചാത്തന്റെ സഹോദരിയുമാണ്. ശിവനും  പാർവതിയും  ബാലുവിന്റെയും വാളുപതിയുടെയും  രൂപമെടുത്തപ്പോൾ ജനിച്ചതാണ് കരുവാൾ  ഭഗവതി എന്ന് പറയപ്പെടുന്നു. അവൾ  വനദേവതയായി വസിച്ചു. പിന്നീടവൾ ആളുകളുടെ ശരീരത്തിൽ പ്രവേശിക്കാൻ തുടങ്ങി. അവൾ  സൃഷ്ടിപരവും  വിനാശകരവുമായ  പ്രവർത്തികൾ ചെയ്യാൻ തുടങ്ങി. കരുവാൾ ഭഗവതിയുടെ പ്രധാന സ്ഥലം കാട്ടൂർ മഠം ഇല്ലം ആണ്.  കാർവാൾ കോട്ടം  മതിലകം ഇല്ലത്തെ കുട്ടികൾ ഇല്ലാത്ത ബ്രാഹ്മണ ദമ്പതികൾക്ക് ശിവൻ ഒരു കുട്ടിയെ നൽകി  അനുഗ്രഹിക്കുന്നതാണ് മറ്റൊരു കഥ. ശൈവ ചൈതന്യത്തിലൂടെ അനേകം  അത്ഭുതങ്ങൾ പ്രവർത്തിച്ച  ദമ്പതികൾക്ക് ഒരു  പെൺകുട്ടി ഉണ്ടായിരുന്നു. പിനീട്  ദൈവകാരിയായ അവൾ കരുവാൾ ഭഗവതി എന്നറിയപ്പെട്ടു. തെയ്യം കെട്ടിയാടുന്ന  തറവാടിന്റെ  ചരിത്രമനുസരിച്ചു  അവളുടെ മുടിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. കാൽകാറ്റ് മന്ത്രശാലയിൽ അവൾക്ക് ഒരു ഉരുണ്ട മുടിഉണ്ട്. പ്രദേശത്തെ പതിനെട്ടു മന്ത്രശാലകളിൽ അവളെ തെയ്യമായി ആരാധിക്കുന്നു. 

https://youtu.be/8itRlmT4mKk 

കാട്ടുമാടത്ത് കരുവാൾ ഭഗവതി.

ഒരു വനദേവതയും മന്ത്രമൂർത്തയുമാണ് കരുവൾ ഭഗവതി. ഈ ദേവത ജനിച്ചത് കരുവൾ മലമേൽ ആണത്രേ. കാളകാട്ട്, മുല്ലപ്പള്ളി തുടങ്ങിയ 18 മന്ത്രികരുടെ അടുത്തും കരുവൾ ഭഗവതി എഴുന്നള്ളി. ഉത്തരകേരളത്തിൽ കരുവൾ കെട്ടിയാടാറുണ്ട്.

പുലയരുടെയും മലയരുടെയും  തോറ്റം പാട്ടുകളിൽ ഗർഭിണികളെ ബാധിക്കുന്ന ഒരു ദുർദേവതയായാണ് ചിത്രീകരിക്കപ്പെടുന്നത്.

സർവ്വചരാചരങ്ങൾക്കും നാഥയായ ആദിപരാശക്തിയുടെ ചൈതന്യവത്തായ മൂർത്തീ ഭാവമാണ് കരുവാൾ ഭഗവതി. മഹാമന്ത്രമൂർത്തിയായ കരുവാളമ്മ കുട്ടിച്ചാത്തൻ ദൈവത്തിന്റെ സഹോദരി സ്ഥാനത്തുള്ള ദേവതയാണ്. ആയതുകൊണ്ട് തന്നെ  ഈ ദേവതയെ കാളകാട്ട് മന്ത്രശാലയിലും കെട്ടിയാടുന്നു. ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയും  ആയി മലയിൽ  ചാള കെട്ടി വസിക്കുന്ന കാലത്ത് അവർക്കുണ്ടായ പൊൻമക്കളാണ് കരുവാളും കുട്ടിച്ചാത്തനും.

ചാത്തനെ ഭക്തനായ, മക്കളില്ലാത്ത കാളകാട്ട് നമ്പൂതിരിക്ക് സമ്മാനിച്ചുവവന്നും കരുവാൾ  വനത്തിൽ  കുടിയിരുന്നു  വനദേവത ആയെന്നും സങ്കല്പം.  മന്ത്രമൂർത്തി സങ്കല്പമാണ് തെയ്യം.പിൽക്കാലത്ത്  ഈ ദേവത  ഗന്ധർവ്വാദികളെ   പോലെ സഞ്ചരിച്ച് പലരിലും ആവേശിച്ചു. അങ്ങനെ പൂവും നീരും കോലവും കൈക്കൊണ്ട്  പല  മന്ത്രവാസങ്ങളിലും  കുടിയിരുന്നു. 

കരുവാൾ ഭഗവതിയുടെ ആരൂഡസ്ഥാനം ആയി കണക്കാക്കുന്നത് കാട്ടുംമാടം ഇല്ലമാണ്. 

കരുവാൾ ഭഗവതിയുടെ മറ്റൊരു ഐതിഹ്യം ഇങ്ങനെ ആണ്.  ഒരുകാലത്ത് കരവീർക്കോട്ട മതിലകത്ത്  സന്തതികളില്ലാതെ സങ്കടപ്പെടുന്ന ബ്രാഹ്മണ ദമ്പതികള്‍ ഉണ്ടായിരുന്നു.  അവർ സന്താന സൗഭാഗ്യത്തിനായി  നാൽപത്തൊന്ന്  ദിവസത്തെ  വൃത്താനുഷ്ഠാനത്തോടെ മഹാദേവനെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ചു. അങ്ങനെ നാൽപത്തൊന്നാം  നാൾ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു.  നിങ്ങളുടെ വിഷമം ഞാന്‍ അറിയുന്നു എന്നും നിങ്ങൾക്ക്  എന്ത് വാരമാണ്  വേണ്ടത് എന്നും പരമേശ്വരന്‍ ചോദിച്ചു. 

നമുക്ക് നമ്മുടെ കരവീർക്കോട്ട മതിലകം വാഴുവാൻ സന്തതികള്‍ ഇല്ല എന്നും സന്തതികളെ തരണമെന്നും പരമേശ്വരനോട് അവര്‍ അപേക്ഷിച്ചു.സന്തോഷത്തോടെ പരമശിവൻ നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ എന്നും പറഞ്ഞ് അവിടെ നിന്നും അപ്രത്യക്ഷമായി.  പിന്നീട് ആ ദമ്പതികളുടെ ആഗ്രഹപ്രകാരം ഒരു പെണ്‍കുട്ടി പിറന്നു. ശൈവചൈതന്യത്തോടെ പിറന്ന  ആ കുഞ്ഞ് വളർന്നു  വലുതായപ്പോൾ  ഇല്ലത്ത് പല അദ്ഭുതങ്ങളും കാണിച്ചു. 

ഒരിക്കൽ കരവീർക്കോട്ട മതിലകത്തെ ആ പെൺകിടാവ് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദേവക്കരുവായി മാറി. അന്ന് മുതല്‍ ആ ദേവതയെ കരുവാൾ ഭഗവതി എന്ന നാമധേയത്തില്‍ ആരാധിക്കാൻ തുടങ്ങി. 

ദേശവ്യത്യാസമനുസരിച്ച് കരുവാൾ ഭഗവതിയെ പല രൂപത്തിലും കെട്ടിയാടുന്നു.  കാളകാട്ട് മന്ത്രശാലയിൽ ഭഗവതിയുടെ കോലം  വട്ടമുടി ചാർത്തിയിട്ടാണ്.  പതിനെട്ടു മന്ത്രശാലയിലും ഈ ദേവി സവിശേഷ സ്ഥാനത്തോടെ ആരാധിക്കപ്പെടുന്നു.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

Description

Karuwal Teyyam / Karuvalamma Theyyam

Karuwal Bhagavathy Theyam She is a Mantramurti and the sister of Kuttichathan. Karuwal Bhagwati is said to have been born when Shiva and Parvati took the form of Balu and Valupathi. She resided as a forest goddess. Later she started entering people’s bodies. She started doing creative and destructive things. The main place of Karuwal Bhagwati is Kattur Math Illum. Another story is of Lord Shiva blessing a childless Brahmin couple in Karwal Kottam Matilakam Illam with a child. The couple had a baby girl who worked many miracles through Shaiva Chaitanya. She later became a goddess and came to be known as Karuwal Bhagavathy. There will be slight changes in her hair depending on the history of the family she belongs to. She has a curly hair in Calkat Mantrashala. She is worshiped in eighteen mantras in the area.

https://youtu.be/8itRlmT4mKk

Kavu where this Theyyam is performed

Theyyam on Meenam 21-25 (April 03-07, 2024)

Theyyam on Meenam 07-10 (March 20-23, 2024)

Theyyam on Medam 09-11 (April 22-24, 2025)

Theyyam on Meenam 09-10 (March 22-23, 2024)

Theyyam on (February 18-19, 2025)

Theyyam on Makaram 25-27 (February 08-10, 2024)

Theyyam on Meenam 16-18 (March 29-31, 2024)

Theyyam on Meenam 18-19 (March 31-April 01, 2024)

Theyyam on Meenam 22-4 (April 05-07, 2024)

Theyyam on Makaram 05-07 (January 19-21, 2024)

Theyyam on Kumbam 15 (February 28, 2024)

Theyyam on Kumbam 03-04 (February 16-17, 2024)

Theyyam on (December 23-25)

Theyyam on Meenam 23-24 (April 06-07, 2024)

Theyyam on Kumbam 06-09 (February 19-22, 2024)

Theyyam on Meenam 08-10 (March 22-24, 2024)

Theyyam on Meenam 18-19 (April 01-02, 2024)

Theyyam on Makaram 22-26 (February 05-09, 2024)

Theyyam on Dhanu 25-27 (January 10-12, 2024)

Theyyam on Thulam 20-22 (November 06-08, 2023)

Theyyam on Meenam 20-23 (April 02-05, 2024)

Theyyam on Meenam 13-14 (March 27-28, 2025)

Theyyam on Makaram 12-16 (January 26-30, 2024)

Theyyam on Kumbam 09-11 (February 22-24, 2024)

Theyyam on Kumbam 26-28 (March 10-12, 2024)

Theyyam on Meenam 22-24 (April 05-07, 2024)

Theyyam on Dhanu 13-15 (December 28-30, 2017)

Theyyam on Meenam 15-17 (March 29-31, 2024)

Theyyam on Kumbam 08-11 (February 21-24, 2024)

Theyyam on Kumbam 06-07 (February 18-19, 2018)

Theyyam on Kumbam 20-22 (March 04-06, 2024)

Theyyam on Kumbam 26-27 (March 10-11, 2024)

Theyyam on Dhanu 26-28 (January 11-13, 2024)

Theyyam on Meenam 19-22 (April 02-05, 2018)

Theyyam on Kumbam 08-09 (February 21-22, 2024)

Theyyam on Medam 26-27 (May 09-10, 2024)

Theyyam on Dhanu 23-25 (January 08-10, 2024)

Theyyam on Makaram 21-22 (Feb 04-05, 2024)

Theyyam on Medam 02-04 (April 15-17, 2024)

Theyyam on Kumbam 19-21 (March 03-05, 2024)

Theyyam on Makaram 21-22 (February 04-05, 2024)

Theyyam on Kumbam 17-19 (March 01-03, 2025)

Theyyam on Kumbam 09-11 (February 22-24, 2024)

Theyyam on Makaram 26-28 (February 09-11, 2024)

Theyyam on Kumbam 10-12 (February 23-25, 2024)

Theyyam on Dhanu 19-21 (January 04-06, 2024)

Theyyam on Vrischikam 21-23 (December 07-09, 2024)

Theyyam on Kumbam 20-21 (March 04-05, 2024)

Theyyam on Medam 09-10 (April 22-23, 2024)

Theyyam on Kumbam 19-21 (March 03-05, 2024)

Theyyam on Dhanu 11-14 (December 27-30, 2023)

Theyyam on Kumbam 08-09 (February 21-22, 2024)

Theyyam on Medam (April )

Theyyam on Meenam 25-27 (April 08-09, 2024)

Theyyam on Meenam 13-15 (March 26-28, 2024)

Theyyam on Meenam 21-23 (April 04-06, 2025)

Theyyam on Vrishchikam 20-21 (December 06-07, 2023)

Theyyam on Vrischikam 04-05 (November 20-21, 2024)

Theyyam on Dhanu 14-15 (December 30-31, 2023)

Theyyam on Kumbam 21-28 (March 05-12, 2025)

Theyyam on Kumbam 24-25 (March 08-09, 2024)

Theyyam on Vrischikam 21-24 (December 06-09, 2016)

Theyyam on Kumbam 09-13 (February 22-26, 2024)

Theyyam on Kumbam 07-09 (February 19-21, 2025)

Scroll to Top