Padarkulangara Bhagavathi Theyyam

Description
പാടാർകുളങ്ങര ഭഗവതി തെയ്യം
ശിവപുത്രീ സങ്കല്പത്തിലുള്ള ഉഗ്ര സ്വരൂപിണിയായ ദേവി. ഒരു രാത്രി നായാട്ടിനു ഇറങ്ങിയ നായരും കൂട്ടുകാരും പാറപ്പുറത്തു വഴി പിഴച്ചു ഏറെ നാഴിക നടന്നു വലഞ്ഞപ്പോൾ ഒരു കാക്കവിളക്ക് വെട്ടം കാണുകയും അത് പാടാർകുളങ്ങരയിൽ പ്രത്യക്ഷമായ ദേവിയുടെതാണെന്നു തിരിച്ചറിയുകയും ചെയ്തു.വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ശിവപുത്രിയായ കാളിയുടെ സങ്കൽപ്പത്തെ തന്നെയാണ് തെയ്യപ്രപഞ്ചത്തിൽ പാടാർ കുളങ്ങര ഭഗവതിയായി ആരാധിച്ച് വരുന്നത്. അവതാരോദ്ദേശ പൂർത്തീകരണത്തിന് ശേഷം ശിഷ്ടജന പരിപാലനത്തിനായി ഭൂമിയിലെത്തിയ ദേവി, നായാട്ടിന് ഇറങ്ങിയ നായർ തറവാട്ടിലെ ഒരു അംഗത്തിന് ദീപത്തിന്റെ രൂപത്തിൽ സാന്നിദ്ധ്യം കാട്ടുകയും പാടാർ കുളങ്ങര ഭഗവതിയാണെന്ന് അരുളപ്പാട് ഉണ്ടാവുകയും ചെയ്തു.
തുടർന്ന് ഭഗവതിക്ക് നാട്ടിൽ സ്ഥാനം നൽകുകയും പാടാർ കുളങ്ങര ഭഗവതിയുടെ തെയ്യക്കോലം കെട്ടിയാടിക്കാനും തുടങ്ങി.
To watch out:
https://youtu.be/2lG5yQdaqz4?si=Qv6haHONPnaUI6sE
https://youtu.be/U67VGeCcv88?si=x1ObUCz_xql7g6eW
പാടാർക്കുളങ്ങര ഭഗവതി
°°°°°°°°°°°°°°°°°°°°°°°°°°°°°°
നീലേശ്വരത്ത് നിന്ന് കിഴക്കുമാറി ചായ്യോത്ത് എന്ന സ്ഥലത്തിനടുത്തായി പാടാർക്കുളങ്ങര കാവിൽ സ്വയം ഭൂവായി പൊടിച്ചുയർന്ന ഒരു ഗ്രാമ ദേവതയാണ് ഈ ഭഗവതി. ചായ്യോം പ്രദേശത്ത് രാത്രികാലത്ത് നായാട്ടിനിറങ്ങിയ ഒരു സംഘത്തിന്റെ നായാട്ടുവിളക്ക് കെട്ടുപോയി. അങ്ങിനെ ഇരിക്കുമ്പോൾ ഇന്ന് കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പ്രകാശം കാണാനിടയായി. പ്രകാശം കണ്ട സ്ഥലതേക്ക് കൂട്ടത്തിൽ നിന്നും ഒരാൾ പോയി.അവിടെ എത്തിയപ്പോൾ അയാൾ പ്രകാശത്തിനടുത്തായി കാവിൽ കുടികൊള്ളുന്ന ഭഗവതി വള്ളിക്കെട്ടിൽ ഊഞ്ഞാൽ ആടുന്ന കാഴ്ച കാണാൻ ഇടയായി .തന്റെ പന്തം ഭഗവതി അയാൾക്ക് പ്രകാശമായി കൊടുത്തു .തന്നെ കണ്ട വിവരം ആരോടും പറയരുതെന്നും ഭഗവതി അയാളോട് പറഞ്ഞു. ഉടനേ ആ നായാട്ടുകാരൻ നേരെ തന്റെ വീട്ടിലേക്കോടി വീട്ടിലുള്ള വിളക്കിൽ പന്തത്തിൽ നിന്നും ദീപം കൊളുത്തി. ഉടനെ തന്നെ നായാട്ടുകാരൻ മരിക്കാൻ ഇടയായി.
ഇതേതുടർന്ന് പ്രശ്നചിന്ത നടത്തുകയുണ്ടായി. പാടാർക്കുളങ്ങര കാവിൽ നിന്നും ഭഗവതി ദീപം വഴി തറവാട്ടിലേക്ക് എഴുന്നള്ളിയിരിക്കുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കി. ഇതാണ് കാരിമൂല പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം ഇവിടെ പൊന്മുടി വച്ച അച്ചി ആയിട്ടാണ് കുടികൊള്ളുന്നത്. സാധാരണ ചുവന്ന തുണി പൊതിഞ്ഞ മുടിയാണ് . പിന്നീട് ഭഗവതി കയ്യെടുത്ത സ്ഥാനമാണ് പാലായി വള്ളിക്കുന്ന് .
പെരിങ്ങാര അമ്പലത്തിൽ നാട്ടുകൂട്ടം പതിവായിരുന്നു. ഓരോ സമുദായത്തിൽ നിന്നും നിശ്ചിത എണ്ണം പ്രമാണിമാർ പങ്കെടുക്കണം എന്ന നിയമം ഉണ്ടായിരുന്നു. ഒരിക്കൽ നമ്പ്യാൻമാരുടെ എണ്ണത്തിൽ രണ്ടു പേരുടെ കുറവുണ്ടായി. കുറവു തീർത്ത് പാടാർകുളങ്ങര ഭഗവതിയും ചെറളത്ത് ഭഗവതിയും രണ്ട് സ്ത്രീകളായി രൂപംമാറി അഭിമാനം രക്ഷിച്ചു. ഇതിൽ അതിരറ്റ ഭക്തിയും ബഹുമാനവും തോന്നിയ നമ്പ്യാർ പ്രമാണി കമ്പല്ലൂർ കുറുവാട്ട് നമ്പ്യാർ ദേവിയെ ആരാധിക്കാൻ തീരുമാനിച്ചു. താമസം ചാത്തമത്തേക്കു മാറി. ഭഗവതിയെ കുടിയിരുത്തി. ചാത്തമത്ത് പുതിയറ അങ്ങനെ പ്രധാന സങ്കേതമായി മാറി. മറ്റു സമുദായക്കാർക്കു ഭഗവതിയെ ആരാധിക്കണമെന്ന മോഹമുണ്ടായി. കുറുവാട്ട് നമ്പ്യാർ ചാത്തമത് തന്റെ ആല സ്ഥിതി ചെയ്യുന്ന സ്ഥലം വിട്ടുനൽകി തീയ സമുദായക്കാർക്ക്. അങ്ങനെ ചാത്തമത്ത് ആലയിൽ പള്ളിയറ നിലവിൽ വന്നു. ഇതിനു ശേഷം ഭഗവതി പലയിടങ്ങളിലും കയ്യെടുത്തു ശേഷിപെട്ടു .
തട്ടാൻ ചേരിക്കല്ല്, നടുവത്തിടം മാവിച്ചേരി പടിഞ്ഞാറ്റ, കണ്ടമ്പത്ത് അകത്തൂട്, കോറോത് കൊടക്കൽ തറവാട്, അങ്കക്കളരി നീലേശ്വരം എന്നിവ പ്രധാനപ്പെട്ട സ്ഥാനങ്ങൾ ആണ്. മയിൽ നടനം എന്ന പതിഞ്ഞ നടനവും അരയോടയും കുത്തു പന്തവും, തലയിൽ പ്രത്യേകതരം മുടി, കുറ്റി ശങ്കും വൈരീദളവും എന്ന മുഖതെഴുത്ത് എന്നിവയാണ് സവിഷേതകൾ. ആചാരപ്പെട്ട വണ്ണാൻ സമുദായക്കാർക്ക് ആണ് സാധാരണയായി കോലം ധരിക്കാൻ അവകാശം..*
ശ്രീപാടാർകുളങ്ങര ഭഗവതിയുടെ ആരൂഢ സ്ഥാനം: കിണാവൂർ കാരിമൂല ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം
ആരൂഢകാവ്:പുത്തരിയടുക്കം കാവുംപാറ പാടാർകുളങ്ങരകാവ്
Patarkulangara Bhagavathy Theyam
The fierce goddess in the Shivaputri concept.
One night, Nair and his friends, who went out for hunting, lost their way on the cliff and walked for a long time. When they saw a crow lantern and realized that it belonged to the goddess who appeared in Patarkulangara. The people of the Vannan community tie this theyam.
Kavu where this Theyyam is performed
Theyyam on Makaram 26-27 (February 09-10, 2024)
Theyyam on Medam 08-10 (April 21-23, 2024)
Theyyam on Kumbam 13-16 (February 26-29, 2024)
Theyyam on Kumbam 12-19 (February 25-March 03, 2024)
Theyyam on Dhanu 21-23 (January 05-07, 2017)
Theyyam on Makaram 15-18 (January 29-February 01, 2024)
Theyyam on Medam 23-24 (May 06-07, 2024)
Theyyam on Makaram 10-13 (January 24-27, 2024)
Theyyam on Vrischikam 27-28 (December 13-14, 2024)
- Kasaragod Ajanoor Adott Moothedath Kuthiru Pazhayasthanam Sree Padarkulangara Bhagavathi Devasthanam
Theyyam on Makaram 14-17 (January 28-31, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on (February 16-17, 2017)
Theyyam on Meenam 14-16 (March 27-29, 2024)
Theyyam on Kumbam 7-12 (February 20-25, 2024)
Theyyam on (April 23, 2025)
Theyyam on Kumbam 03-04 (February 15-16, 2025)
Theyyam on Meenam 15-16 (March 29-30, 2024)
Theyyam on Meenam 20-21 (April 03-04, 2024)
Theyyam on (December 27-29, 2024)
Theyyam on Makaram 22-23 (February 05-06, 2025)
Theyyam on Makaram 21-28 (February 04-11, 2014)
Theyyam on Medam 25-26 (May 08-09, 2025)
Theyyam on Medam 22-25 (May 05-08, 2024)
Theyyam on Makaram 11-12 (January 25-26, 2025)
Theyyam on (February 12-16, 2016)
Theyyam on Kumbam 03-04 (February 16-17, 2024)
Theyyam on Dhanu 13-15 (December 29-31, 2023)
Theyyam on Meenam 21-25 (April 03-07, 2024)
Theyyam on Vrischikam 08-09 (November 23-24, 2016)
Theyyam on Vrischikam 08-09 (November 24-25, 2016)
Theyyam on Dhanu 08-09 (December 23-24, 2023)
Theyyam on Makaram 07-09 (January 21-23, 2024)
Theyyam on Vrischikam 25-26 (December 11-12, 2023)
Theyyam on Kumbam 03-06 (February 15-18, 2025)
Theyyam on Makaram 09-14 (January 23-28, 2024)
Theyyam on Thulam 21-22 (November 07-08, 2023)
Theyyam on Thulam 25-26 (November 11-12, 2017)
Theyyam on Kumbam 08-11 (February 20-23, 2025)
Theyyam on Thulam 26-27 (November 11-12, 2016)
Theyyam on Thulam 25-26 (November 11-12, 2023)
Theyyam on Meenam 25-Medam 10 (April 08-23, 2024)
Theyyam on Kumbam 22-26 (March 06-10, 2024)
Theyyam on Meenam 22-23 (April 05-06, 2023)
- Kasaragod Majibail Ballangudelu (Pattathur) Sree Padangara Bhagavathi Kshetram
- Kasaragod Muthiyalam Sree Narambil Bhagavathi Kshetram
Theyyam on Medam 03-04 (April 16-17, 2025)
Theyyam on Vrischikam 11-12 (November 27-28, 2017)
Theyyam on Makaram 23-28 (February 06-11, 2015)
Theyyam on Dhanu 05-08 (December 21-24, 2023)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Edam 03-04 (May 17-18, 2025)
Theyyam on Medam 12-17 (April 25-30, 2024)
Theyyam on (May 01-02, 2017)
- Kasaragod Nileswaram Moolappalli Kollan Kottil Sree Vishnumurthi Devasthanam (Moolappalli Tharavadu)
Theyyam on Meenam 01-04 (March 15-18, 2025)
Theyyam on (March 10-11, 2017)
Theyyam on Vrischikam 13-15 (November 29-December 01, 2017)
Theyyam on Dhanu 06-09 (December 22-25, 2017)
Theyyam on Meenam 26-27 (April 09-10, 2024)
Theyyam on Vrischikam 11-12 (November 27-28, 2023)
Theyyam on Makaram 11-16 & 18-19 (January 25- February 02, 2019)
Theyyam on Vrischikam 11-12 (November 26-27, 2018)
Theyyam on Vrischikam 21-24 (December 06-09, 2017)
Theyyam on Vrischikam 15-16 (December 01-02, 2023)
Theyyam on Kumbam 20-25 (March 04-09, 2025)
Theyyam on Midhunam 23-26 (July 07-10, 2024)
Theyyam on Kumbam 30-Meenam 03 (March 14-17, 2025)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Meenam 08-09 (March22-23, 2025)
Theyyam on Thulam 11-12 (October 28-29, 2023)
Theyyam on Thulam 17-18 (November 03-04, 2023)
Theyyam on Thulam 17-19 (November 03-05, 2024)
Theyyam on Thulam 24-25 (November 10-11, 2016)
- Kasaragod Pallikkara Paalarekeezhil Vishnumurthy Kavu
- Kasaragod Panayal Aravath Erol Thekkuveedu Tharavadu
Theyyam on Vrischikam 19-20 (December 05-06, 2023)
Theyyam on Medam 12-14 (April 25-27, 2024)
Theyyam on Medam 09-11 (April 22-24, 2024)
Theyyam on Makaram 26-27 (February 09-10, 2024)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Kumbam 21-28 (March 05-12, 2025)
- Kasaragod Trikaripur Kannamangalam Kazhakam Perumkaliyattam-2010
- Kasaragod Trikaripur Koyonkara Paramban Tharavadu Niduvankulangara Bhagavathi Kavu
Theyyam on (March 03-04, 2017)
Theyyam on Makaram 17 (January 30, 2024)
Theyyam on Makaram 06-17 (January 20-31, 2024)
Theyyam on Makaram 03-04 (January 17-18, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Makaram 27-28 (February 10-11, 2018)
Theyyam on Vrischikam 27-28 (December 13-14, 2024)